തീ പിടിപ്പിക്കുന്ന ഓർമ്മകൾ

ഭരണകൂടത്തിൻ്റെ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ പ്രതികരിച്ച ജനസേവകനായ ഒരു ഡോക്ടറെ, ഉത്തര്‍പ്രദേശ് സര്‍ക്കാറും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ചേർന്ന് എങ്ങനെ നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ കുറ്റവാളിയാക്കി അവതരിപ്പിച്ചു എന്നതിന്റെ നേര്‍ സാക്ഷ്യമാണ് ‘ദ ഗൊരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി, എ ഡോക്‌റ്റേഴ്‌സ് മെമൊയര്‍ ഓഫ് എ ഡെഡ്‌ലി മെഡിക്കല്‍ ക്രൈസിസ്’ എന്ന പുസ്തകം. ജയില്‍ മോചിതനായ ശേഷം ഡോ. കഫീല്‍ ഖാന്‍ എവിടെയും വെളിപ്പെടുത്തിയിട്ടില്ലാത്ത സൂക്ഷ്മ വിശദാംശങ്ങളാണ് പാന്‍ മാക്മില്ലന്‍ ഇന്ത്യ പ്രസിദ്ധീകരിച്ച ഈ ഓര്‍മക്കുറിപ്പിൻ്റെ ഉള്ളടക്കം. 2017 ഓഗസ്റ്റില്‍ നടന്ന സസ്‌പെന്‍ഷന് … Continue reading തീ പിടിപ്പിക്കുന്ന ഓർമ്മകൾ